ഹൈവേ മുറിച്ച് കടക്കുന്ന സിംഹക്കൂട്ടങ്ങളുടെ വിഡിയോ വൈറൽ ആകുന്നു

Image Credits : Youtube (ANI)

ഹൈവേ മുറിച്ച് കിടക്കുന്ന സിംഹക്കൂട്ടങ്ങളുടെ വിഡിയോ വൈറൽ ആകുന്നു. ഗുജറാത്തിലെ പിപാവാവ് രജുല എന്ന പ്രദേശത്തെ ദേശീയപാതയിലാണ് ഞായറാഴ്ച സിംഹക്കൂട്ടങ്ങൾ ഇറങ്ങിയത്. പത്തു പതിനഞ്ചോളം സിംഹങ്ങളാണ് ദേശീയ പാതയിൽ ഇറങ്ങിയത്.

യാതൊരു വിധ ഉപദ്രവവും സിംഹങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. സിംഹങ്ങൾക്ക് കടന്നുപോകുവാനായി എല്ലാ വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതായി വിഡിയോയിൽ കാണാം.

Video Source : ANI