സെക്സ് നിഷേധിച്ചതിന് വിധവയുടെ ജനനേന്ദ്രിയത്തിൽ കുപ്പി കയറ്റി കൊലപ്പെടുത്തി

Image Credits : Good To Know

സെക്സ് നിഷേധിച്ചതിന് വിധവയുടെ ജനനേന്ദ്രിയത്തിൽ കുപ്പി കയറ്റി കൊലപ്പെടുത്തി. ജാർക്കണ്ഡിലെ ലത്തേഹാർ ജില്ലയിലാണ് ലൈംഗിക ബന്ധം നിഷേധിച്ചതിന് വിധവയുടെ യോനിയിൽ കുപ്പി കയറ്റി കൊലപ്പെടുത്തിയത്.

ഉടനെ ലത്തേഹാർ ആശുപത്രിയിലേക്കും അവിടെ നിന്ന് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും എത്തിച്ചെങ്കിലും സ്ത്രീയെ രക്ഷിക്കാൻ കഴിഞ്ഞില്ല. സുദർശൻ താക്കൂർ എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Video Source : ANI