വാരണാസിയിൽ മൊയ് ചൊല്ലുന്നത് തടുക്കാനായി മുസ്ലിം യുവതികൾ ഹനുമാൻ ചാലിസ്സ ചൊല്ലുന്നു

Image Credits : Youtube (ANI)

വാരണാസിയിൽ മൊയ് ചൊല്ലുന്നത് തടുക്കാനായി മുസ്ലിം യുവതികൾ ഹനുമാൻ ചാലിസ്സ ചൊല്ലുന്നു. വിവാഹബന്ധം നിസ്സാരമായി വേർപ്പെടുത്താൻ മൂന്ന് തവണ തലാഖ് ചൊല്ലുന്ന മുസ്ലിം ഭർത്താക്കന്മാരുടെ വാർത്തകൾ ദിനം പ്രതി രാജ്യത്ത് കൂടി വരുന്ന അവസ്ഥയിലാണ് ഇതൊഴുവാക്കാനായി ഹനുമാൻ ചൊല്ലാൻ ഒരു കൂട്ടം മുസ്ലിം സ്ത്രീകൾ വാരണാസിയിലെ ഹനുമാൻ അമ്പലത്തിനു മുൻപിലെത്തിയത്. 100 തവണയോളമാണ് ഇവർ ഈ ശ്ലോകങ്ങൾ ഉരുവിട്ടത്.

Image Credits : ANI