യുവാവിൻ്റെ കഴുത്തറുത്ത് തല പോലീസ് സ്റ്റേഷന് മുന്നിലേക്ക് വലിച്ചെറിഞ്ഞു

Image Credits : CCTV

യുവാവിൻ്റെ കഴുത്തറുത്ത് തല പോലീസ് സ്റ്റേഷന് മുന്നിലേക്ക് വലിച്ചെറിഞ്ഞു. പുതുച്ചേരിയിൽ നടന്ന ഈ സംഭവത്തിൽ സംശയിച്ച് പോലീസ് മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. മുൻവൈരാഗ്യം മൂലമോ മോഷണ ശ്രമത്തിനിടയിലോ സംഭവിച്ചതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊല്ലപ്പെട്ടത് പുതുച്ചേരി ബഹദൂര്‍ സ്വദേശി എസ് സുദേവനാണ്. ഇയാളുടെ ദേഹം അടുത്തുള്ള പുഴയിൽ നിന്നും പിന്നീട് കണ്ടെത്തുകയായിരുന്നു.

Video Source : NDTV