ജലക്ഷാമം രൂക്ഷമായി തുടരുന്ന ആന്ധ്രയിലെ ഒരു ഗ്രാമം മരുഭൂമിക്ക് തുല്യമാകുമ്പോൾ

Image Credits : The Indian Express

ജലക്ഷാമം രൂക്ഷമായി തുടരുന്ന ആന്ധ്രയിലെ ഒരു ഗ്രാമം മരുഭൂമിക്ക് തുല്യമാകുമ്പോൾ. കർഷകരും സാമ്പത്തിക ദ്രിഷ്ട്ട്യ പിന്നോക്കമായവരുമാണ് ഈ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും.

ചെയ്യുന്ന ജോലിക്ക് കൃത്യമായ കൂലിയോ ശമ്പളമോ കുട്ടികൾക്ക് വിദ്യാലയങ്ങളൊ ഇല്ലാത്ത ഗ്രാമം. കഴിഞ്ഞ 65 വർഷമായി വരൾച്ച മൂലം ദാഹജലം പോലുമില്ലാത്ത അവസ്ഥയിലും ഇവിടെ ഒരു കൂട്ടം മനുഷ്യർ പിടിച്ചുനിൽക്കുന്നു.

Video Source : TV5