ഉത്തർ പ്രദേശിൽ പശുക്കൾക്ക് ആംബുലെൻസ് സൗകര്യം ലഭ്യമാകും

Image Credits : Indian Express

ഉത്തർ പ്രദേശിൽ പശുക്കൾക്ക് ആംബുലെൻസ് സൗകര്യം ലഭ്യമാകും. ദി ഹിന്ദു റിപ്പോർട്ട് ചെയ്തതനുസരിച്ച് ‘ഗൗ ചികിത്സാ’ ആംബുലൻസിൻ്റെ സഹായം ഗൗശാലകളിലും മൃഗാശുപത്രികളിലും ലഭ്യമായിരിക്കും.

ഒരു കൂട്ടം മൃഗ ഡോക്ടർമാരുടെ സേവനവും ഈ മൊബൈൽ ആംബുലൻസിൽ ലഭ്യമാണ്.
ലക്നൗ, ഗോരഖ്‌പൂർ, വാരണാസി, മഥുര, അലഹബാദ് എന്നീ സ്ഥലങ്ങളിൽ ആണ് ഗൗ ആംബുലെൻസ് ൻ്റെ സൗകര്യം ലഭ്യമാകുക.

മൗര്യ പോസ്റ്റ് ചെയ്ത ചിത്രങ്ങളിതാ:

Image Credits : Facebook
Image Credits : Facebook