ആനപാപ്പാന്മാരുടെ പരീക്ഷ എങ്ങനെ ജയിക്കാം, വിഡിയോ കണ്ടുനോക്കു

Image Credits : Flickr

പാപ്പാന്മാർ പറയുന്നത് അക്ഷരം പ്രതിയനുസരിക്കുന്ന ആനകളെ നമ്മൾ കാണാറുണ്ട്.ഇവരെ എങ്ങിനെയാണ് ഇങ്ങനെ മെരുക്കിയെടുക്കുന്നതെന്നു അത്ഭുതപ്പെട്ടിട്ടുമുണ്ട്. അതിലേറെ പ്രയത്നവും ധൈര്യവും ആവശ്യമായ ഒന്നാണ് പാപ്പാൻ പരീക്ഷ പാസാവുക എന്ന കാര്യം.

ആനയെ ഇണക്കി അതുമായുള്ള ബന്ധം വളർത്തിയെടുക്കുകയും, തങ്ങൾ പറയുന്നതെല്ലാം അനുസരിക്കുന്ന ഘട്ടം വരെ ആനയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നതും പാപ്പാന്മാരുടെ മിടുക്ക് തന്നെയാണ്.

മുൻപ് പാപ്പാൻ പരീക്ഷ കാണാത്തവർ ഇതൊന്നു കണ്ടുനോക്കു. തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന പാപ്പാന്‍ തസ്തികയിലേക്കുള്ള നടന്ന പരീക്ഷയുടെ വിഡിയോ ആണിത്.

Video Source : Mathrubhumi